വലിയ വിപ്ലവം വരാന്‍ പോകുന്നു, വേണ്ടിവന്നാല്‍ റഷ്യന്‍ ട്രാക്ടറുകള്‍ ഉപയോഗിക്കുമെന്ന് രാകേഷ് ടികായത്ത്
ഇത് ഒരു തരം ഓട്ടോമാറ്റിക് ട്രാക്ടറാണ്. ഗിയറിലിട്ടുകഴിഞ്ഞാല്‍ അതിനെ നിര്‍ത്താന്‍ സാധിക്കില്ല. മുന്നില്‍ കാണുന്നതിനെയെല്ലാം അത് ചതച്ചരച്ച് മുന്നോട്ടുപോകും. ആവശ്യം വരികയാണെങ്കില്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കാനായി ഈ ട്രാക്ടറുകള്‍ ഉപയോഗിക്കും